Это видео недоступно.
Сожалеем об этом.

25 വർഷം പൂർത്തിയാക്കിയ കുടുംബശ്രീയെ വിലയിരുത്തുമ്പോൾ .......

Поделиться
HTML-код
  • Опубликовано: 10 май 2023
  • വടകര നഗരസഭാ കുടുംബശ്രീ CDS 25-ാം വാർഷികം
    Subscribe
    Like

Комментарии • 147

  • @user-cn3ob7kl6s
    @user-cn3ob7kl6s 9 месяцев назад +4

    ഞ്ഞാൻ ഏറ്റവുംകുടുതൽ ഇഷ്ട്ടപെടുന്ന ഒരു സാംസ്കാരി പ്രാസ ഗി ക നിൽ ഒരാള് ബഹുമാനത്തോടെ പറയട്ടെ...അദ്ദേഹത്തിന്റെ പേരാണ്. ശ്രീ: സുരേഷ് ബാബു സാർ . നേരിട്ട് കണ്ടിട്ടില്ല സാറിനെ....വടകര കുടുബശ്രീയുടെ 25ാം വാർഷികത്തിന്റെ ഒരുപരി പാടിയിൽ ഒരു മുഖ്യ പ്രാസഗിക നായി വന്നപ്പോൾ... സ്റ്റേജിന് പുറത്തിരുന്ന് എല്ലാ വരു..(വേദിയിലിരുന്ന്)....ആ. പ്രസംഗം നല്ല ആവേശത്തോടെ കേട്ടിരിക്കുമ്പോൾ.....സ്റ്റേജിലിരിക്കുന്ന...ഒന്ന് 2 പേർ ഫോണിൽനോക്കി ചിരി കുന്നത് ശരിയായിട്ട് തോനിയില്ല...എനിക്ക്

  • @madhusudanank8547
    @madhusudanank8547 Год назад +18

    മനോഹരമായ പ്രസംഗം. ഓർത്തിരിക്കാനും പഠിക്കാനും മനസ്സിലാക്കാനും ചിന്തിക്കാനും പ്രവർത്തി ക്കാനുമുള്ള വകകൾ തരുന്ന ഉജ്ജുലമായ പ്രഭാഷണം. സർ ഈ പ്രസംഗത്തിന്റെ വീഡിയോ ഒന്നു കാണണം. സ്റ്റേജിന് ഭാരമായി സത്വങ്ങളെ പോലെ ഒരു പറ്റം താ ടകമാർ സ്റ്റേജിൽ ഇരിപ്പുണ്ടല്ലോ. അവരുടെ മുഖ ഭാവവും ശരീര ഭാഷയും ശ്രെദ്ധിക്കുക. ഇവരെ ഉദ്ധെരി ക്കാനാണോ സർ ഈ പ്രഭാഷണം നടത്തുന്ന തു. സദസ്സിൽ ഇരിക്കുന്നവരുടെ ഭാവം എന്താണ് എന്ന് അറിയാൻ കഴിയുന്നില്ല. ഇങ്ങു കൊല്ലത്തു ഇരുന്നു ഞാൻ അങ്ങയുടെ പ്രസംഗം പല തവണ കേട്ടു, ആസ്വദിച്ചു. പലതും പഠിച്ചു. പക്ഷെ സ്റ്റേജിൽ ഇരിക്കുന്നവരെ നന്നാക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. Back seat drivinginte irakal. അങ്ങയുടെ അടുത്ത പ്രഭാഷണം തുടങ്ങുന്നത് ഇക്കാ ര്യം കൂടി സൂചിപ്പി

    • @madhusudanank8547
      @madhusudanank8547 Год назад +3

      പ്പി ച്ചു കൊണ്ടാകണം എന്ന് അപേക്ഷ

  • @thambiennapaulose936
    @thambiennapaulose936 Год назад +37

    എത്ര നല്ല പ്രൗഢമായ പ്രസംഗം👍👌🙏 വേദിയിൽ ബാഡ്ജ് കുത്തി ഇരിക്കുന്നു ആ സ്ത്രീകളെ പിടിച്ച് പുറത്താക്കണം അവരുടെ ഒരു മൊബൈൽ നോട്ടവും സ്വകാര്യ സംഭാഷണവും🤔 കഷ്ടം ഇവരല്ലേ സാധാരണ സ്ത്രീകളെ നയിക്കേണ്ടവർ സമൂഹം രക്ഷപെടാൻ താമസിക്കും 🤔🙄

    • @unnih1283
      @unnih1283 11 месяцев назад

      അടൽ ജി

    • @serenamathan6084
      @serenamathan6084 9 месяцев назад

      ആ ഇരിക്കുന്ന തള്ളച്ചിമാരേയാണ് "ചന്തികൾ" എന്നു പ്രാസംഗികൻ വിശേഷിപ്പിച്ചത്...! കാരണം അവളുമാർക്ക് ചിന്താശേഷി ഇല്ല എന്നതുതന്നെ.

  • @KpBasheer-nh4cy
    @KpBasheer-nh4cy 9 месяцев назад +10

    നല്ല ഒരു പ്രഭാഷണം കേൾക്കാതെ മൊബയിൽഫോൺ നോക്കിയിരിക്കുന്നവർക് വേദി കൊടുക്കാതിരിക്കുന്നതാണ് ശരി ഇവരേപോലെയുള്ളവർക് വേദിയിൽ അവസരം കൊടുക്കാതിരിക്കുക

    • @user-oq4xk7qu5g
      @user-oq4xk7qu5g 4 месяца назад

      മൊബൈൽ. സ്റ്റോപ്പ്‌.

  • @bijutk7241
    @bijutk7241 Год назад +15

    നല്ല ഗംഭീര പ്രഭാഷണം പ്രൊസീഡിയത്തിൽ ഇരിക്കുന്ന വനിതകൾ എല്ലാവരും പരസ്പരം സ്വകാര്യസംഭാഷണത്തിലാണ് ഇദ്ദേഹത്തിൻറെ പ്രഭാഷണം ശ്രദ്ധിക്കുന്ന പോലുമില്ല മുന്നിലേക്ക് ഇരിക്കുന്ന ലേഡീസ് ആണെങ്കിൽ മൊബൈലിൽ നോക്കിയിരിക്കുക എന്തു വനിതാ ശാക്തീകരണ ഇവർക്ക് കിട്ടിയത് എന്നറിയില്ല ആരുടെയൊക്കെ പിൻസീറ്റ് ഡ്രൈവിങ്ങിന്റെ ഭാഗമായിസ്വകാര്യസംഭാഷണത്തിലാണ് ഇദ്ദേഹത്തിൻറെ പ്രഭാഷണം ശ്രദ്ധിക്കുന്ന പോലുമില്ല മുന്നിലേക്ക് ഇരിക്കുന്ന ലേഡീസ് ആണെങ്കിൽ മൊബൈലിൽ നോക്കിയിരിക്കുക എന്തു വനിതാ ശാക്തീകരണ ഇവർക്ക് കിട്ടിയത് എന്നറിയില്ല ആരുടെയൊക്കെ പിൻസീറ്റ് ഡ്രൈവിംഗ് ഭാഗമായി മുൻനിരയിൽ വന്നിരിക്കുന്നു എന്നുമാത്രംവന്നിരിക്കുന്നു എന്നു മാത്രം ഇത് പ്രിയ സുരേഷ് സാർ നിങ്ങളുടെ ഈ വീഡിയോ ഒന്ന് കാണണം നിങ്ങളെ ക്ഷണിച്ചവരെ ഒന്ന് കാണിച്ചു മനസ്സിലാക്കണം കഷ്ടം ഇതാണോ കഴിഞ്ഞ 25 വർഷത്തെ കുടുംബശ്രീ ശാക്തീകരണം ശാക്തീകരണം

    • @XD123kkk
      @XD123kkk 11 месяцев назад +1

      Ivaru evte parupati ayalum ingane thanne tanu. " Swakarya sambhashanam ".... Nammyte natle dharna ., upavasa panthalil okke ingane okke kanarund....

  • @purushothamanm.k3755
    @purushothamanm.k3755 Год назад +23

    ള്ള് ജനം കാണുന്നുണ്ടെന്ന് കൂടി ഈ സഹോദരിമാർ ഒരു വേള ഓർക്കണമായിരുന്നു സാറെ നിലവാരമുള്ള പ്രഭാഷണം എന്നു കൂടി പറഞ്ഞു വെക്കട്ടെ

  • @radhaedakkara4969
    @radhaedakkara4969 10 месяцев назад +1

    Halo, kudubasreemahathimare, sirnekelkkanpattilenkil, 😅endhinasirne, shanichate, superclas❤, Godblesyu

  • @SreelathaSureshkumar
    @SreelathaSureshkumar 11 месяцев назад +36

    മനോഹരമായ പ്രസംഗം ശ്രദ്ധിക്കാത്ത വേദിയിലുള്ള സംഘാടകർ അവരുടെ ശരീര ഭാഷ തന്നെ അസ്വസ്ഥമാക്കുന്നു.

    • @UnnekrishnanKM
      @UnnekrishnanKM 9 месяцев назад +1

      Rex *glynn my m

    • @UnnekrishnanKM
      @UnnekrishnanKM 9 месяцев назад +1

      KM go p0p

    • @serenamathan6084
      @serenamathan6084 9 месяцев назад

      ആ ഇരിക്കുന്ന തള്ളച്ചിമാരേയാണ് "ചന്തികൾ" എന്നു പ്രാസംഗികൻ വിശേഷിപ്പിച്ചത്...! കാരണം അവളുമാർക്ക് ചിന്താശേഷി ഇല്ല എന്നതുതന്നെ.

  • @jayarajanpv2016
    @jayarajanpv2016 10 месяцев назад +24

    മുൻപിൽ ഇരുന്നു ഒരു സ്ത്രി എപ്പോഴും മൊബൈൽ നോക്കുന്നത് അത്ര ശരയില്ല അതും ഇത്രയും നല്ല പ്രസംഗം നടക്കുമ്പോൾ 😮

    • @serenamathan6084
      @serenamathan6084 9 месяцев назад

      ആ ഇരിക്കുന്ന തള്ളച്ചിയേയാണ് "ചന്തികൾ" എന്നു പ്രാസംഗികൻ വിശേഷിപ്പിച്ചത്...! കാരണം ആ തള്ളച്ചിക്ക് ചിന്താശേഷി ഇല്ല എന്നതുതന്നെ.

    • @user-sb5pz9pv3j
      @user-sb5pz9pv3j 8 месяцев назад

      😂 അവളാള് ശരിയല്ല😂

    • @user-sb5pz9pv3j
      @user-sb5pz9pv3j 8 месяцев назад

      😂 അവളാള് ശരിയല്ല😂

  • @raviorie6837
    @raviorie6837 11 месяцев назад +57

    സുരേഷ് ബാബുസാറിൻ്റെ പ്രസംഗ വീഡിയോകളിൽ ഇത്രയേറെ പ്രതികരണ ശേഷിയും ആസ്വാദനശേഷിയും ഇല്ലാത്ത ഒരു സദസ്സ് വേറെ കണ്ടിട്ടില്ല. സ്റ്റേജിൽ ഇരിക്കുന്ന മഹതികൾ ഫോണിലും രസം പറച്ചിലിലും. സ്റ്റേജിൽ മുൻ നിരയിൽ ഇരിക്കുന്നവർ പൂർണമായും പ്രസംഗത്തെ അവഗണിച്ചതു പോലെ അവരുടെ ശരീരഭാഷയും പെരുമാറ്റവും ബോധ്യപ്പെടുത്തുന്നു.

    • @vijaylakshmik635
      @vijaylakshmik635 11 месяцев назад +1

      Super

    • @athulya9445
      @athulya9445 11 месяцев назад

      àthanu കുടുംബശ്രീ

    • @athulya9445
      @athulya9445 11 месяцев назад +1

      സ്റ്റേജിലെ കുശു ക്ഷുംബ്

    • @retnammavu1596
      @retnammavu1596 11 месяцев назад +4

      സ്റ്റേജിൽ ഇരിക്കുന്നവർ അല്പം കൂടി മാന്യത കാണിക്കാമായിരുന്നു, സ്ത്രീ ശാക്തി കരണത്തെപ്പറ്റി പറയുമ്പോൾ തനി സ്വഭാവം കാട്ടി, കഷ്ടം

    • @josepc7740
      @josepc7740 11 месяцев назад +6

      സത്യം .പകരം കുറച്ച് കുരങ്ങുകളെ പിടിച്ചിരുത്തുകയായിരുന്നു ഭേദം.

  • @sureshchaniyil5504
    @sureshchaniyil5504 7 месяцев назад

    വേദിയിൽ വലതുഭാഗത്ത് സെറ്റ് സാരി ഉടുത്തിരിക്കുന്ന ആ കൊച്ചമ്മക്ക് ഇത്രയും നല്ല പ്രഭാഷണം കേട്ടിട്ട് പുച്ചഭാവമാണ് മുഖത്ത്ഉം ശരീരഭാഷയിലും അവരെ വേദിയി യിൽ നിന്നും പിടിച്ചു പുറത്താക്കണം അവരുടെ ഒരു പൊട്ടമൊബൈൽ ഇവരാണോ മറ്റു സ്ത്രീ കൾക്ക് തുണ യാകുന്നത് ഇത് കാണുമ്പോൾ തോന്നുന്നത് സാരിനെ അപമാനിക്കുന്നതായിട്ടാണ് എത്ര മനോഹരമായിട്ടാണ് സാർ പ്രഭാഷണം നടത്തുന്നത് ഇത്രയും അറിവ് തലച്ചോറിൽ സൂക്ഷിക്കുവാൻ ഒരു മനുഷ്യന് സാധിക്കുന്നു അപാ രം ഏതു വിഷയവും അനായസം കൈകാര്യം ചെയ്യുന്നു 🙏🙏🙏🙏🙏 നമിക്കുന്നു

  • @jayaratnam5507
    @jayaratnam5507 9 месяцев назад +2

    വളരേനല്ല പ്രസംഗം സാർ ❤

  • @karunamcreativehelpdesk9287
    @karunamcreativehelpdesk9287 11 месяцев назад +27

    മാഷേ, ഇത്തരം വേദികൾ ഒഴിവാക്കിയാൽ നല്ലത്. കേൾക്കുന്നവർക്ക് വേണ്ടി സംസാരിക്കാൻ ശ്രമിക്കണം. 😔😔🤝🤝

  • @yesodharavasudevan6840
    @yesodharavasudevan6840 9 месяцев назад

    Namaskar sir.very informative speech. Keep up the good speech. Thank you so much sir.

  • @sasi4981
    @sasi4981 7 месяцев назад

    മുൻപിൽ ഇരിക്കുന്ന ആ സ്ത്രീ പിന്നിൽ ഇരിക്കാൻ യോഗ്യത ഉള്ളതാണ് ഹേ സ്ത്രീ യെ മാന്യത പാലിക്കുക ഇനിയുള്ള ഇതുപോലുള്ള യോഗത്തിലെങ്കിലും

  • @sandhya1946
    @sandhya1946 11 месяцев назад +9

    സാറിന്റെ ക്ലാസ്സ് നേരിട്ട് കേൾക്കാൻ ഒരുപാട് ആഗ്രഹം ഉണ്ട് .......🌹🌹🙏🙏

  • @josethomas18691869
    @josethomas18691869 11 месяцев назад +5

    ആ stageil ഇരിക്കുന്ന വിവരം കെട്ടവളുമാരെ പിടിച്ചു ഇറക്കി വിടാൻ ആരും ഇല്ലേ.
    They r insulting him

    • @ashajaison5797
      @ashajaison5797 11 месяцев назад

      Idak onnu mindi ennuvach enthanu patiyath...avaru aavasyamulla karyangalayirikum...

    • @sumau5139
      @sumau5139 11 месяцев назад

      ഇവരെ സ്ത്രീകളെ വാനോളം പുകഴ്ത്തിയിട്ടും സ്റ്റേജിൽ ഇരിക്കുന്നവർ ശ്രദ്ധിച്ചു പോലും ഇല്ല എന്ത് സ്ത്രീകൾ കുടുംബശ്രീയെ പറയിപ്പിക്കാൻ വേണ്ടി

  • @sureshpk3634
    @sureshpk3634 11 месяцев назад +11

    എന്തൊരു നല്ല പ്രസംഗം പക്ഷെ ചിലർ മൊബൈൽ നോക്കിയിരിക്കുന്നു.

  • @user-ny7xs3pn2b
    @user-ny7xs3pn2b 11 месяцев назад +4

    സൂപ്പർ സാർ പക്ഷേ വേദിയിലെ (സ്തീകൾ വളരെ മോശ൦...

  • @YeshodaYeshoda-sn4mk
    @YeshodaYeshoda-sn4mk 8 месяцев назад

    ഈ മുൻപിലിരുന്ന് ഫോൺ നോക്കുന്ന സത്രീകൾ മാന്യത പാലിക്കണം ഇത്രയും നല്ല ഒരു വ്യക്‌തി സ്റ്റേ ജിൽ പ്രസംഗിക്കുബോൾ

  • @sulochanaajithkumar6410
    @sulochanaajithkumar6410 Год назад +2

    Sirinte kudumbasree ye pattiyulla. Prasangam muzhuvan kettu. Prasangam gambeeram ayirunnu. Pinne ente husband ella joliyilum enne dahayikkum. Nalla pole food undakkum. Veedum clean cheyyan help cheyyum. Pinne main sir paranjathupole under garments uuri alakkan orikkalum thannittilla. Kulichittu swayam kazkukiyidum. Makkalum athupole valuthayathil pinne ammaku alakkan athonnum tharilla. Valare adikam oorma pedathalukal undakki sirinte prasangam. Congratulations

  • @purushothamannair7758
    @purushothamannair7758 Год назад +3

    ❤സൂപ്പർ. Super❤🎉

  • @anithaPadeep-kr1md
    @anithaPadeep-kr1md 11 месяцев назад +2

    Super ക്ലാസ്.

  • @purushothamanm.k3755
    @purushothamanm.k3755 Год назад +6

    സുരേഷ് സാറേ നിങ്ങൾ നടത്തുന്ന പ്രഭാഷണ വേദിയിലിരിക്കുന്ന എത്ര സ്ത്രീകൾ നിങ്ങളുടെ പ്രഭാഷണ o ശ്രദ്ദ്ധാ പൂവ്വം കേൾക്കു ന്നുണ്ട് അവർ മറ്റെന്തോ കാര്യം പരസ്പരം കൈകാര്യം ചെയ്യുന്നത് കാണുമ്പോൾ എന്താ പറയേണ്ടതെന്നറിയില്ല.

  • @kings6365
    @kings6365 Год назад +4

    Beautiful🙏🙏🙏🙏

  • @susheelapv7567
    @susheelapv7567 9 месяцев назад +1

    സാർ ഞങ്ങളുടെ ഒരു വേദിയിൽ വന്നിട്ടുണ്ട്.ഒരു ഉൽഘാടന ത്തിന്.വേഗം പോയി ഇത്പോലുള്ള പ്രസംഗം നടത്തില്ല
    വേഗം സ്ഥലം വിട്ടു. നേരിൽ കാണാൻ കഴിഞ്ഞു.

  • @sureshchaniyil5504
    @sureshchaniyil5504 7 месяцев назад

    ഈ കാലഘട്ടത്തിൽ ഇത്രയും നല്ല പ്രഭാഷണം കേട്ടുകാണില്ല ആരും തന്നെ ഈ പ്രഭാഷണം സംഘടിപ്പിച്ച ഇതിന്റെ ഉത്തരവാദിത്തപ്പെട്ട ഭാരവാഹികളായ സ്ത്രീകൾ വേദിയിൽ മുന്നിൽ തന്നെ ഇരുന്നുകൊണ്ട് ഇത് ശ്രദ്ധിക്കാതെ അസ്വസ്ഥകാണിക്കുന്നത് ഒരു വലിയ അഹങ്കാരമായി തന്നെയാണ് തോന്നുന്നത്

  • @premavallivv8029
    @premavallivv8029 10 месяцев назад

    സാറിന്റെ വളരെ വളരെ നന്നായിരിക്കുന്നു വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു👌👌

  • @madanmohan3680
    @madanmohan3680 Год назад +3

    Really inspiring speech

  • @jaisejacob3751
    @jaisejacob3751 10 месяцев назад +1

    Thank you Sir!

  • @user-od6oe6xd7l
    @user-od6oe6xd7l Год назад +7

    സാറിന്റെ ക്ലാസ്സ് കേട്ടപ്പോൾ ഒരുപാട് അറിവുകൾ മനസ്സിലാക്കുവാൻ സാധിച്ചു. സാറിന്റെ നാട് എവിടെയാണ്.. Thank you സാർ നല്ലൊരു ക്ലാസ്സ്‌ എടുത്തതിൽ

  • @sudeerbabu6659
    @sudeerbabu6659 Год назад +8

    കേരളത്തിലെ എല്ലാ പുരുഷൻമാരു o അങ്ങനയല്ല സഖാവെ എന്റെ ഷഡ്ഡി അലക്കാൻ എന്നെ പഠിപ്പിച്ചത് എന്റെ അമ്മയാണ് ? അമ്മയാണ് മക്കളെ ചെറുപ്പത്തിൽ തന്നെ പഠിപ്പിക്കണം അങ്ങനെ പഠിപ്പിക്കേണ്ടത് സ്ത്രീയുടെ ഉത്തരവാതിത്യമാണ് ?

  • @user-cc5qs9mx5l
    @user-cc5qs9mx5l 8 месяцев назад

    Super bro

  • @ramadasanm6988
    @ramadasanm6988 11 месяцев назад +3

    കുറ്റങ്ങൾ പറയുന്നതിൽ അർത്ഥമില്ല. നല്ല കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നത് നല്ലതാണ്. പല അനാചാരങ്ങളും നമ്മുടെ ജീവിത യാത്രയിൽ ഉണ്ടായേക്കാം. എന്നാൽ ജനങ്ങളെ ബോധവത്കരിച്ച് നല്ല ആചാരങ്ങൾ പിന്തുടരാനും ചിട്ടയായൊരു ജീവിതം ഉണ്ടാക്കാനുമാണ് ജനങ്ങളെ പഠിപ്പിക്കേണ്ടത്.

  • @AbdulSalam-mt9wb
    @AbdulSalam-mt9wb Год назад +13

    സ്റ്റേജിൽ ഇരിക്കുന്നവർ പരദൂഷണം ആണ് മുഖ്യം.

    • @XD123kkk
      @XD123kkk 11 месяцев назад +2

      Thozhilurappil ullavaru okke ithe swBhavam kanarund..

  • @RameshAmar1969
    @RameshAmar1969 10 месяцев назад +2

    വേദിയിലിരിക്കുന്ന അമ്മായിമാർ യു ട്യൂബിൽ സുരേഷ് ബാബുസാറിൻ്റെ ഇതേ പ്രസംഗം കേൾക്കുക..... sorry കേൾക്കേണ്ട.. കാണുക... എന്നിട്ട് സ്വയം വിലയിരുത്തുക... തങ്ങൾ ഓരോരുത്തരും ആ വേദിയിൽ ഇരിക്കുവാൻ യോഗ്യരായിരുന്നോ എന്ന്,,,

  • @pradeepnair710
    @pradeepnair710 10 месяцев назад +7

    സാറിന്റെ പ്രസംഗം ഞാൻ എപ്പോഴും കേൾക്കാറുണ്ട്. പക്ഷേ ഈ വേദി മോശമായിപ്പോയി.

  • @sukumarankv5327
    @sukumarankv5327 Год назад +8

    മാതാപിതാ
    വന്ദനം
    ഗുരു ദൈവം
    ഭാരതം ഭാരതിയ ത
    മാതൃവന്ദന
    അമൃതം ഗമയ
    സേവന സേവക
    ജീവനം ജീവിതം
    കുടുംബം ശ്രീ
    വിദ്യയുടെ പഠനത്തിന്റെ ഗവേഷണത്തിന്റെ സ്ഥാപനത്തിന്റെ
    മാലിന്യ മൃക്ത
    ദേശ ഭാരതം
    അമൃതം ഗമയ
    സത്യമേവ ജയതേ
    ധർമ്മം ചര ജയതേ
    ജയിക്കട്ടെ ജയിക്കട്ടെ ജയിക്കട്ടെ
    ജയിക്കട്ടെ ജയിക്കട്ടെ ജയിക്കട്ടെ

  • @rahmangood1875
    @rahmangood1875 11 месяцев назад +1

    super.....

  • @kazynaba4812
    @kazynaba4812 10 месяцев назад

    Super, super, super👌

  • @mohananpillai5149
    @mohananpillai5149 9 месяцев назад +1

    നല്ല വിജ്ഞനപ്രദമായ പ്രഭാഷണം നടക്കുമ്പോൾ കുടുംബശ്രീ സ്ത്രീകളുടെ സ്വഭാവമാണ് വേദിയിൽഇരിക്കുന്നവർ കാട്ടുന്നത്, അവർ പരസ്പരം സംസാരിക്കുകയാണ്.

  • @prasanthkumarb8049
    @prasanthkumarb8049 9 месяцев назад +1

    ഇത്രയും നല്ല ഒരു പ്രോഗ്രാം ഇരുന്ന് മൊബൈൽ ഫോണിൽ നോക്കിയിരിക്കുന്ന വർക്കാണ് 33 ശതമാനം റിസർ വേണമെന്ന്.. രാജ്യം കുട്ടി ചോറാവാൻ വെറെ എന്തു വേണം.

  • @divyabiju3802
    @divyabiju3802 10 месяцев назад

    മാഷേ... നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്. 🙏🙏

  • @user-dm4ty3tg9f
    @user-dm4ty3tg9f 9 месяцев назад

    Super sir

  • @YeshodaYeshoda-sn4mk
    @YeshodaYeshoda-sn4mk 8 месяцев назад

    ഇങ്ങനെയൊരുവേദിയിലിരിക്കു ബോൾ ഫോൺ സുച്ചോഫാക്കി വെക്കണം

  • @sudeerbabu6659
    @sudeerbabu6659 Год назад +6

    ഭർ ഥാവ് ഭക്ഷണം ഭാക്കി വെക്കുന്നത് ഭർഥരാവിന്റെ വയർ നിറഞ്ഞതുകൊണ്ടല്ല സഖാവെ ? അന്നത്തെ അവസ്ഥയിൽ വന്ന പെണ്ണിന് അമ്മായിയമ്മ കൊടുക്കുന്ന ഭക്ഷണം പോരാതെ വരും എന്ന ഭർ ഥാ വിന്റെ ഒരു കരുതലായിരുന്നു എന്ന് മനസ്സിലാക്കാനുള്ള മനസ്സ് സഖാവിനുണ്ടായില്ല എന്നതിൽ ഖേദമുണ്ട് ? എന്റെ അനുഭവത്തിൽ നിന്നു പറഞ്ഞതാണ് ? ഞാനും ഒരു കമ്യൂണിസ്റ്റ് ?

    • @geetharajendra6447
      @geetharajendra6447 Год назад

      Kjbńnj

    • @shajinellikunnel9865
      @shajinellikunnel9865 Год назад

      ഒരേ വാക്കുകൾ തന്നെ പലപല വേദികളിൽ ഓരോ രീതിയിൽ പറയുന്നു

  • @iiccabudhabi4141
    @iiccabudhabi4141 Год назад +5

    ഈ ആറു കാര്യങ്ങളും ഉണ്ടായാല്‍ tholak chollal മുസ്ലിം സമുദായത്തില്‍ ഇല്ല. Mau സ്മൃതി യില്‍ ഉള്ളത് മുസ്ലിംകളെ ബാധിക്കില്ല

    • @sandhyapk1929
      @sandhyapk1929 11 месяцев назад

      ഒരിക്കലും ഇത്തരം ചിന്തകൾ അരുത്. സുരേഷ് sir ഒരു വിഭാഗത്തെ മുൻനിർത്തുന്നതോ വിമർശിക്കുന്നതോ ആയ വ്യക്തിയല്ല എന്ന് അറിയുമല്ലോ നമുക്ക്...

  • @sandhyapk1929
    @sandhyapk1929 11 месяцев назад +8

    ഞാനിതു കേട്ടുകൊണ്ടിരിക്കുമ്പോൾ ഉറങ്ങിക്കിടക്കുന്ന എന്റെ 14 വയസ്സുകാരി മോള് ആസ്വദിച്ചു ചിരിക്കുന്നു... കാര്യങ്ങൾക്കു ✌🏻 കാണിക്കുന്നു...
    സദസ്സിലുള്ളവരോ...

    • @radhamaniamma665
      @radhamaniamma665 11 месяцев назад

      I whatever is said here is correct and meaningful. Todays generation should listen this and try to understand it.🌹🙏

  • @anniesoans1253
    @anniesoans1253 10 месяцев назад +1

    സാറിന്റെ വാക്കുകൾ വേദിയിലുള്ള വനിതകൾ ശ്രദ്ധിക്കുന്നില്ല

  • @travellingvlog9602
    @travellingvlog9602 10 месяцев назад

    സ്റ്റേജിലിരിക്കുന്ന മഹതികൾ ഇതൊന്നും ശ്രദ്ധിക്കാതെ അവരുടെ ലോകത്. ഒരു മര്യാദ വേണ്ടേ

  • @mohananaa
    @mohananaa 10 месяцев назад

    സർ നെ പോലെ സകല അറിവുകൾ ഉള്ളയാളെ മുൻപ് കണ്ടിട്ടില്ല സാർന്നു നമോവാകം

  • @sureshbabugnair7895
    @sureshbabugnair7895 Год назад +5

    ഏവരും ശ്രദ്ധിക്കേണ്ട വാക്കുകൾ🎉

  • @user-hk3bu3py9o
    @user-hk3bu3py9o 8 месяцев назад

    നല്ല പ്രസംഗം ഒരു ചേച്ചി ഫുൾടൈം മൊബൈൽ 😂😂😂😂

  • @kasthuribhail5541
    @kasthuribhail5541 11 месяцев назад +1

    Asadyam sir. Namikkunnu.

  • @PushpaMk-ji9ts
    @PushpaMk-ji9ts 2 месяца назад

    ഇവറ്റകളൊക്കെയാണ് കുടുംബശ്രീ യുടെ thalapath. അതിന്റെ ഗുണവും കാണാനുണ്ട് നേരെ ചൊവ്വേ എ ന്തെ ങ്കി ലും ഒന്ന് പറയയാണോ. ചോതിക്കണോ ഒറ്റയൊന്നിനു അറിയില്ല

  • @manojkumarva7332
    @manojkumarva7332 10 месяцев назад

    "പക്ഷം" എന്ന വാക്കിൻ്റെ അർത്ഥം ശരിയായി അറിയാത്ത / മനസ്സിലാക്കാത്ത ഇവനൊക്കെ എവിടെനിന്ന് വന്നു?

  • @user-sn6ml3cn6o
    @user-sn6ml3cn6o 10 месяцев назад

    the stage is really not decent ethreyum super speech but how the ladies in the stage

  • @Mycountryi
    @Mycountryi 10 месяцев назад

    തള്ള എല്ലാം selfy കളി
    കുടുംബശ്രീ salute to വാജ്പേയി

  • @user-ik1it3sb3e
    @user-ik1it3sb3e 9 месяцев назад

    വടകര നഗരസഭയെ പറയിപ്പാൻ വേണ്ടി മാത്രം മൊബൈൽ ഫോൺ കാണാത്ത കുറെ സ്ത്രീകൾ. 😂😂

  • @anniesoans1253
    @anniesoans1253 10 месяцев назад

    സാറെ എന്തുകൊണ്ട് 50 വയസ്സ് കഴിഞ്ഞവർക്ക് ഒരു ജോലി സ്ഥലം നിർമിക്കാത്തത് ധാരാളം തിരകൾ ജോലിക്ക്‌വേണ്ടി കാത്തിരിക്കുന്നുണ്ട് ആരോഗ്യമില്ലന്ന് വെറുതെ കരുതുകയാണ്

  • @mohananpillai5149
    @mohananpillai5149 9 месяцев назад

    ഇത്രയും പെണ്ണുങ്ങളെ സ്റ്റേജിൽ എന്തിനു കേറ്റിയിരുത്തി, അതുകൊണ്ടല്ലേ അവർ പ്രസംഗം അവഗണിച്ചു സംസാരിക്കുന്നതു

  • @VijayKumar-gn9mq
    @VijayKumar-gn9mq 9 месяцев назад

    Look what they are doing.

  • @geethasyam8777
    @geethasyam8777 Год назад +4

    N. Gopalakrishnan sir nod appearance il resemblance thonnunnu

  • @nijumediacom3908
    @nijumediacom3908 11 месяцев назад +2

    ❤❤

  • @minichandran1065
    @minichandran1065 Год назад +2

    Sir mob no. Tharumo.... Schoolilekk vilikkan aanu

  • @ggeethadevi9891
    @ggeethadevi9891 9 месяцев назад

    ന സ്ത്രീ സ്വാതന്ത്ര്യം അർഹതി
    മനുസ്മൃതി യിൽ
    യത്ര നാര്യസ്തു പൂജ്യന്തേ
    എന്ന സ്ലോകവും ഉണ്ട്
    ആ ശ്ലോകം പരാമർശിക്കാത്തത് എന്തേ

  • @nadodientertaiments
    @nadodientertaiments 10 месяцев назад

    എന്നിട്ട് ഈ സാർ, ുള്ളൂ സ്ത്രീകൾ മാത്രമേ സ്ത്രീ ശാക്തീകരണത്തിന്മുന്നോടിയാകുന്നുള്ളൂ എന്നൊക്കെ പറഞ്ഞല്ലോ നിങ്ങള് മാറിനിൽക്കും ഞാൻ ചെയ്തോളാം എന്ന് പറഞ്ഞ് ഈ സാർ എന്തെങ്കിലും ചെയ്തോ അവിടെ, ചെയ്തെങ്കിൽ ഒന്ന്

  • @venugopalkskondiyara7019
    @venugopalkskondiyara7019 11 месяцев назад

    That's true

  • @georgechacko9850
    @georgechacko9850 11 месяцев назад +3

    മാഷിന്റെ വിലാസം

  • @shanawasshanu6644
    @shanawasshanu6644 Год назад +3

    👍👍👍👍👍🥰💘💘💘💘💘

  • @ashokang9508
    @ashokang9508 Год назад +16

    1998 ൽ കുടുംബ ശ്രീ പ്രസ്ഥാനം അടൽജി ഉദ്ഘാടനം ചെയ്തപ്പോൾ കേരള മുഖ്യമന്ത്രി ശ്രീ നയനാർ ആ ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു.ഇന്ന് അത് കേരളത്തിൻ്റെ ആണെന്ന് പറയുന്നത് തെറ്റല്ലേ

    • @bineeshtk123
      @bineeshtk123 Год назад +2

      കോപ്പ് ആണ്

    • @user-wl6fx1gq8x
      @user-wl6fx1gq8x Год назад +4

      അല്ലേലും അടിച്ചുമാറ്റാൻ ഒരു ഉളിപ്പും നമ്മൾക്ക് ഇല്ലല്ലോ

    • @sudeerbabu6659
      @sudeerbabu6659 Год назад

      കോപ്പാണ് തൊഴിലുറപ്പ് പദ്ധതി ഇടത് പക്ഷമാണ് അംഗീകരിച്ചത് പൊട്ടാ ?

    • @joygeorge6199
      @joygeorge6199 Год назад

      കുടുംബ ശ്രീ ഉദ്ഘാടനം ചെയ്തത് പ്രധാന മന്ത്രി അടൽജി ആണ് എന്നത് വസ്തുതയാണ്.
      പക്ഷേ ഇത് കേരളസർക്കാരിന്റെ പരിപാടിയാണ്.

    • @sasidharannair4562
      @sasidharannair4562 Год назад

      9pppo😅9😊0😅😅😅

  • @haridaskchittoor4434
    @haridaskchittoor4434 9 месяцев назад

    ഇനിയെങ്കിലും സ്ത്രീകളുടെ വേദിയിൽ പ്രെസങ്ങിക്കാൻ പോകല്ലേ

  • @ReenaPrakash-jm8pk
    @ReenaPrakash-jm8pk 8 месяцев назад

    ❤❤❤

  • @iiccabudhabi4141
    @iiccabudhabi4141 Год назад +2

    പക്ഷം എന്നാല്‍ ചിറക് എന്ന് മാത്രമാണോ അർത്ഥം

    • @XD123kkk
      @XD123kkk 11 месяцев назад

      Allaa...

    • @sandhyapk1929
      @sandhyapk1929 11 месяцев назад

      അല്ല. അഭിപ്രായം എന്നുമുണ്ട്. ഒരു വാക്കിന് ഒരേയൊരു അർത്ഥം മാത്രമല്ലല്ലോ

  • @manojap7479
    @manojap7479 10 месяцев назад

    മാഷേ വനിതാ സംഭരണം വന്നു പണ്ട് ഗരി അമ്മ നേ കാണിച്ചു ആരായാണ് മുക്മന്തി യാക്കിത് ആരായാ

  • @shardul.freestyles5720
    @shardul.freestyles5720 9 месяцев назад

    സ്८തീകളുടെമഹത്വ०പറയുമ്പോൾ മഹതികളെന്ന്നടിക്കുന്നവേദിയിലെകാഴ്ചകാരുടെതനിസ്വഭാവ०കാണുമ്പോൾകഷ്ട० തോന്നുന്നു

  • @mithrann2031
    @mithrann2031 Год назад +3

    ആവർത്തന വിരസതത

  • @subramaniyankp706
    @subramaniyankp706 2 месяца назад

    KP subramanian alangad aluva y

  • @chandranpillai7589
    @chandranpillai7589 9 месяцев назад

    10:32 mobile mobile Nokia srikala puratan kanam

  • @babukuttanbabukuttan8843
    @babukuttanbabukuttan8843 9 месяцев назад

    വേദിയിൽ ഇരിക്കുന്ന ഒരു അമ്മച്ചി കുത്തു വീഡിയോ ആണോ കാണുന്നത്

  • @user-pb7bz6xe4k
    @user-pb7bz6xe4k 9 месяцев назад

    Ningalude ethrayum nalla vakkugal kellkumbol aa mobailil kuthunath athra sariyilla

  • @yathrask-0666
    @yathrask-0666 10 месяцев назад

    വേദിയിൽ ഉളളവർ പോര ബോറാണ്

  • @pattaritalks
    @pattaritalks Год назад +2

    🎉❤

  • @tomjohn5770
    @tomjohn5770 Год назад +2

    ❤❤❤❤😊😊

  • @santhakumari799
    @santhakumari799 Год назад

    Anugal ellam jolikku povukayalle .

  • @VijayKumar-gn9mq
    @VijayKumar-gn9mq 9 месяцев назад

    They are worth only that mashe.proof is /are sitting behind you.

  • @Shaji-xe8lo
    @Shaji-xe8lo Год назад

    Streekalk munganaaaki aaki stree purushanayi maari

  • @sureshanm5736
    @sureshanm5736 10 месяцев назад

    Very bad vediyilmobililkuthikalikunnathu

  • @ChandriCh-sz8wk
    @ChandriCh-sz8wk Год назад

    😁😁

  • @KORaju-nd7pt
    @KORaju-nd7pt Год назад +12

    എന്റെ മോളുടെ കല്യാണം ജൂലൈ 10 ത് ന് ആണ്.(2023). ഞങ്ങൾ മകളെയും കൊണ്ട് പയ്യന്റെ വീട്ടിൽ പോയിരുന്നു. പയ്യന്റെ father ആവശ്യപ്പെട്ടത് അനുസരിച്ചാണ് പോയത്.

    • @babuneelima4983
      @babuneelima4983 Год назад

      ടടട

    • @Wholovesfrozy
      @Wholovesfrozy 11 месяцев назад

      😊😊😊😊😊😊😊😊😊😊😊😊😊😊👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏

    • @Wholovesfrozy
      @Wholovesfrozy 11 месяцев назад +1

      നൂറനുകോടി നമസ്കാരം പറയാൻ വാക്കുകളില്ല

  • @georgechacko9850
    @georgechacko9850 11 месяцев назад +3

    മാഷിന്റെ വിലാസം